പ്രണവിന്റെയും കല്യാണിയുടെയും ആ മനോഹര നൃത്തരംഗം | filmibeat Malayalam

2019-01-17 1,456

marakkar arabikadalinte simham movie updates
ചിത്രത്തിലെ ഒരു ഗാനരംഗത്തിന്റെ ലൊക്കേഷന്‍ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മരക്കാറില്‍ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഉള്‍പ്പെട്ട രംഗങ്ങളുടെ ചിത്രങ്ങളായിരുന്നു പുറത്തുവന്നത്. ചിത്രങ്ങള്‍ക്ക് മികച്ച അഭിപ്രായങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. അതേസമയം കോടികള്‍ മുടക്കിയാണ് ഇവരുടെ ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത് എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.